ഒരു വ്യത്യസ്തമായ സ്റ്റൈലിൽ തന്നെയാണ് തിരുവനന്തപുരം മീൻ കറി തയ്യാറാക്കുന്നത് Trivandrum special fish curry

ഇതൊരു വ്യത്യസ്തമായ രീതി തന്നെയാണ് നമുക്ക് സാധാരണ ഉണ്ടാക്കിയെടുക്കുന്ന മീൻ കറി പോലെ നല്ല തയ്യാറാക്കി എടുക്കുന്നത് ഇതിനായി നമുക്ക് ചെയ്യേണ്ടത് ആദ്യം ഒരു അരപ്പ് തയ്യാറാക്കണം തേങ്ങ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഉലുവപ്പൊടി ചേർത്ത് നല്ലപോലെ അരച്ചു മാറ്റി വയ്ക്കുക ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക്

ഇഞ്ചി വെളുത്തുള്ളിയും പച്ചമുളകും നല്ലപോലെ വഴറ്റിയെടുത്തു അതിലേക്ക് തന്നെ ആവശ്യത്തിന് അരപ്പ് ചേർത്തു കൊടുത്തു പുളി വെള്ളവും ഒഴിച്ചുകൊടുത്ത് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് അതിലേക്ക് മീനും ചേർത്ത് കൊടുത്തതിനു ശേഷം കുറച്ചു വെള്ളമൊഴിച്ച് അടച്ചുവെച്ച്

വേവിച്ച് കുറുക്കി എടുക്കുക. ഇതുപോലെയാണ് അങ്ങനെ അവിടെ ഉണ്ടാക്കുന്നത് മറ്റ് ചേരുവകൾ ഒന്നും ചേർക്കുന്നില്ല വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇതിലേക്ക് പച്ച വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാറുണ്ട് ഇത്ര മാത്രമേ ചെയ്യാറുള്ള തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsTrivandrum special fish curry