യായാലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി. Traditional healthy pidiyum kozhi curryum recipe

രാവിലെ ആയാലും രാത്രിയായാലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് തയ്യാറാക്കാൻ ആയിട്ട് ആദ്യം വേണ്ടത് അരിപ്പൊടിയാണ് അരിപ്പൊടി നല്ലപോലെ തിളച്ച വെള്ളവും ആവശ്യത്തിന്.

ഉപ്പും ചേർത്ത് കുഴച്ചെടുത്തിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം അതിനെ നമുക്ക് വെള്ളത്തിൽ ഒന്ന് നല്ലപോലെ വേവിച്ചെടുക്കണം ഒപ്പം തന്നെ തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക തേങ്ങയും അരിപ്പൊടിയും ചേർത്ത് നല്ലപോലെ എടുത്തതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത് നല്ല പോലെ തേങ്ങാപ്പാലിൽ വേവിച്ചെടുക്കുക സമയത്ത് അതിലേക്ക് ആവശ്യത്തിന് ജീരകവും കുറച്ച് തേങ്ങയും.

കൂടി ചേർത്തു കുഴച്ചാൽ സ്വാദ് കൂടുന്നത് ആയിരിക്കും ഇത്രയും ചെയ്തതിനു ശേഷം വളരെ എളുപ്പത്തിൽ ഇത് വേച്ചെടുത്തതിനു ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക നമുക്ക് ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് ഉള്ളത് വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട് നിനക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു നാടൻ പലഹാരമാണ് പിടിയും കോഴിയും ഇവർ പഴയകാല വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy snackImportant kitchen tips malayalamTipsTraditional healthy pidiyum kozhi curryum recipeUseful tips