തക്കാളി ഗോതമ്പും മാവും കൂടി ചേർത്ത് വ്യത്യസ്തമായ ഒരു ബ്രേക്ക്ഫാസ്റ്റ് tomoto wheat dosa recipe

വളരെ വ്യത്യസ്തമായ ഒരു ബ്രേക്ഫാസ്റ്റ് ആണ് തയ്യാറാക്കുന്നത് നമുക്ക് ഗോതമ്പുമാവ് തക്കാളിയും ഒക്കെ ചേർത്ത് തയ്യാറാക്കുന്നത് നല്ലപോലെ അരച്ചെടുത്ത് അതിലേക്ക് ആവശ്യത്തിനു മുട്ടയും ചേർത്ത് അതിലേക്ക് പച്ചമുളക് കുറച്ചു മുളകുപൊടി ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക

തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് ഈ ഒരു റെസിപ്പി ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് എല്ലാംകൂടി മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം ദോശ കടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു

ദോശ ചുടായി കഴിയുമ്പോൾ ഇതു ഒഴിച്ചുകൊടുക്കാവുന്ന സാധാരണപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇനി ഇത് പല രീതിയിലും തയ്യാറാക്കി എടുക്കാൻ പറ്റുമോ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

tomoto wheat dosa recipe