തക്കാളി മോരു കറി തയ്യാറാക്കാം ഇത്രയും രുചികരമായിട്ട് ഒരു മോരുകറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല Tomato curd curry
തക്കാളി കൊണ്ട് നല്ലൊരു മോരുകറി തയ്യാറാക്കാൻ തക്കാളി ആദ്യം നല്ലപോലെ ഒന്ന് ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് അതിലേക്ക് ആവശ്യത്തിന് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് തക്കാളി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് തക്കാളി ചെറുത് അതിലേക്ക് ആവശ്യത്തിന്
മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക തേങ്ങ പച്ചമുളക് ജീരകം ചേർത്ത് നന്നായി അരച്ച് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം അതിലേക്ക് മിക്സിയിൽ അടിച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്
തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്