ഇത്രയും കനം കുറഞ്ഞ ദോശയോ.!? വെറും 3 ചേരുവകൾ മതി ടിഷ്യു പേപ്പർ ദോശ ഈസിയായി ഉണ്ടാകാം.!! | Tissue Paper Dosa Recipe

Tissue Paper Dosa Recipe. ഇത്രയും സോഫ്റ്റ് നിങ്ങൾ ഒരു ടിഷ്യൂ പേപ്പർ ദോശ കഴിച്ചിട്ടുണ്ടാവില്ല അത്രയും സോഫ്റ്റ്‌ ആണ് ഏതു ദോശ തയ്യാറാക്കാൻ എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നല്ലപോലെ നൈസ് ആയിട്ടാണ് ഈ ഒരു ദോശ തയ്യാറാക്കി എടുക്കുന്നത് നല്ലൊരു തുണിയുടെ കട്ടി മാത്രമേ ഇതിനു ഉണ്ടാവുകയുള്ളൂ.

ഇതിനായിട്ട് പച്ചരി ആദ്യം കുറച്ച് വെള്ളത്തിലിട്ട് നന്നായി കുതിർത്തിയെടുക്കാൻ നല്ലപോലെ കുതിർന്നശേഷം പച്ചരിയും ആവശ്യത്തിനു മുട്ടയും പിന്നെ നമുക്ക് വേണ്ടത് കുറച്ച് തേങ്ങയും ആണ് തേങ്ങയും ചേർത്ത് നന്നായിട്ട് ഇതൊന്നു അരച്ചെടുക്കുക ഇതിലേക്ക് വേണമെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് കൂടുതൽ സ്വാദിഷ്ടമാവുകയും ചെയ്യും ഇത്രയും ചേർത്ത് കഴിഞ്ഞ് നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ച്.

അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തതിനുശേഷം നമുക്കൊരു ദോശയിലേക്ക് ഒഴിച്ച് നന്നായിട്ടൊന്ന് പരത്തി എടുക്കാവുന്നതാണ് വളരെ നൈസായിട്ട് വേണം അത് പരത്തിയെടുക്കേണ്ടത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ ഇത് വളരെയധികം രുചികരവുമാണ് എല്ലാവർക്കും ഇഷ്ടമാവുകയും ജോലിയുടെ വലിപ്പം മാത്രമേ ഇത് ഉണ്ടാവുകയുള്ളൂ.

മറിച്ചിടേണ്ട ആവശ്യമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചിക്കൻ കറിയുടെ കൂടെ മറ്റ് എന്ത് കറിയുടെ കൂടെ ഈ ഒരു വിഭവം എല്ലാവർക്കും ഇഷ്ടമാവും മുട്ടയൊക്കെ ചേർക്കുന്നതെന്ന് അറിയുക തന്നെ അത്രയും സ്വാദിഷ്ടമാണ് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന അറിയണമെങ്കിൽ ഒരുവട്ടമെങ്കിലും ഇത് കഴിച്ചു നോക്കണം.

അത്രമാത്രം രുചികരമായിട്ടുള്ള ഈ ഒരു വിഭവത്തിന്റെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കി ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen