തൈര് സാദത്തിന്റെ ശരിയായ രുചി കൂട്ട് ഇതാണ് (Thyru sadham) Curd rice recipe

എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ലഞ്ച് റെസിപ്പിയാണ് തൈര്സാദം ഇത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ അധികം സമയം എടുക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത അത് മാത്രമല്ല ധൈര്യസാധും ശരീരത്തിന് നല്ലതാണ് ശരീരം തണുപ്പിക്കാൻ പറ്റിയ ഒരു റെസിപ്പി കൂടിയാണ് ഇത് ഉണ്ടാക്കിയെടുക്കാൻ അധികം സമയം എടുക്കുന്നില്ല ആദ്യം നമുക്ക്

ചോറ് വേവിച്ചെടുക്കണം വെള്ളം റൈസ് ആണ് ഇതിനായിട്ട് എടുക്കുന്നത് അതിനുശേഷം അതിനുശേഷം കടുക് ചുവന്മുള കറിവേപ്പില എണ്ണയിൽ നല്ലപോലെ മൂപ്പിച്ച് അതിലേക്ക് പച്ചമുളക് ഇഞ്ചിയും കൂടി ചേർത്ത് നന്നായിട്ട് വറുത്ത് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുത്ത് ആവശ്യത്തിന് ചോറും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് തന്നെ ആവശ്യത്തിന് മാതളവും കൂടി ചേർത്തു കൊടുത്ത് ഉപ്പും ചേർത്തു കൊടുത്തെടുക്കാവുന്ന

തൈര് കുറച്ച് അധികം ചേർത്തു കൊടുക്കണം കാരണം കുറച്ച് സമയം കഴിയുമ്പോൾ ഇത് കട്ടിയിലായി മാറും തണുപ്പോടെ തന്നെ കഴിക്കാവുന്ന ഒരു റെസിപ്പി കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു തയാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ കൊടുത്തിട്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips