തിരുവിതാംകൂറിലെ ഉപ്പ് ചാർ ഒരു റെസിപ്പി അറിയാതെ പോകരുത് അത്രയും സൂപ്പർ ആണ്. Thiruvithamcore uppuchaar recipe

തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഒരു കൽചട്ടി വച്ചതിനുശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് നമുക്ക് വഴുതനങ്ങ ചെറുതായരി ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റിയെടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ചു മുളകുപൊടിയും ചേർത്ത് കായപ്പൊടിയും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് ഇതിലേക്ക് കുറച്ച് മോര് ഒഴിച്ചുകൊടുത്തു നന്നായിട്ട് തിളപ്പിച്ചെടുക്കണം നല്ല രുചികരമായ റെസിപ്പി ആണ് ഇതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഉപ്പും കൂടി ചേർത്ത് കൊടുക്കണം നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും മുളകുപൊടിക്ക് പകരം പച്ചമുളക്

ചേർക്കുന്നതാണ് കൂടുതൽ ടെസ്റ്റ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodThiruvithamcore uppuchaar recipeTipsUseful tips