തട്ടുകടയിലെ ചിക്കൻ ഫ്രൈ ഇതുപോലെ തയ്യാറാക്കി എടുക്കാം. Thattukada special chicken fry recipe

തട്ടുകടയിലെ ചിക്കൻ ഫ്രൈ ഇതുപോലെ തയ്യാറാക്കി എടുക്കാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ ഫ്രൈ കൂടുന്നതിന് കാരണം ചിലതുണ്ട് അതിനായിട്ട് നമുക്ക് ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ചെറിയുള്ളി ചേർത്ത് അല്ലെങ്കിൽ സവാള ചേർത്ത് നല്ലപോലെ ചതച്ച് അതിലേക്ക് പെരുംജീരകം പൊടിയും മല്ലിപ്പൊടിയും കുറച്ച് ഗരം

മസാലയും കുറച്ച് അരിപ്പൊടിയും ചേർത്ത് നന്നായിട്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക വെളുത്തുള്ളി ചതക്കുമ്പോൾ അത് ഒരിക്കലും തോല് കളയാതെ വേണം ചതച്ചെടുക്കേണ്ടത് അതിനുശേഷം ഇത് നമുക്ക് നല്ലപോലെ വെള്ളം ഒഴിച്ച് അതിനുശേഷം ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ച എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് ഇതിലേക്ക് അരിപ്പൊടിയും അതുപോലെതന്നെ ഈ മസാലക്ക് ഇതുപോലെ ചേർക്കുന്നതുകൊണ്ട്

എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാൻ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാൻ മറക്കരുത് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കാവുന്നതാണ്.

Easy recipesHealthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamThattukada special chicken fry recipeTipsUseful tips