വളരെ രുചികരമായിട്ടുള്ള ഒരു കറിയാണ് അത് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് ചക്കയാണ് ടെൻഡർ കോക്കനട്ട് ആണ് ഇതിനകത്ത് ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കിയെടുക്കാം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ
അതിനുശേഷം ഇത് നമുക്ക് നന്നായിട്ടൊന്ന് കുക്കറിലാണെങ്കിൽ ഒരു രണ്ടു വിസിൽ മതി നന്നായിട്ട് വെന്തുകഴിഞ്ഞാൽ പിന്നെ അടുത്ത ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും കറിവേപ്പിലയും ചേർത്തു കുറച്ചു സവാളയും ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് കൊടുത്ത് അതിലേക്ക് ഉപ്പും ചേർത്തു ആവശ്യത്തിന് വെള്ളം
ഒഴിച്ച് അതിലേക്ക് കടച്ചക്കയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കാൻ ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്