അമ്പലത്തിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള രസകാളൻ തയ്യാറാക്കാം.പച്ചക്കറികൾ എല്ലാം കട്ട് ചെയ്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങയും മഞ്ഞൾപ്പൊടിയും പച്ചമുളകും കുറച്ച് മുളകുപൊടിയും ചേർത്ത് ആവശ്യത്തിന് മോരും ചേർത്ത് വേണം.
ഇത് തിളപ്പിച്ച് എടുക്കേണ്ടത് മോഹി കിട്ടണം ഇത് നന്നായിട്ട് കുറുകി വരുന്നതാണ് ഇതിന്റെ ഒരു ഭാഗം കറക്റ്റ് ആയിട്ട് ആയിക്കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് കടുക് താളിച്ചു കൊടുക്കാവുന്നതാണ് വളരെ സ്പെഷ്യൽ ആയിട്ട് കഴിക്കാവുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ.
ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇത് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് അതുപോലെതന്നെ രുചികരമായിട്ടുള്ള ഒരു കറിയാണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാവുന്നതാണ് നല്ല കുറുകി ഒരു കറിയാണ് ഈ ഒരു കറി അമ്പലത്തിലെ ഒരു റെസിപ്പി ആണ്.