പല്ലുകളിലെ കറകളും പ്ലാക്കും എളുപ്പം മാറ്റം.!! ഈ രീതിയിൽ ചെയ്തു നോക്കൂ; എത്ര ഇളകാത്ത കറയും നിമിഷ നേരം കൊണ്ട് ഇളകി പോകും.!! | Teeth Whitening Easy Tip

Teeth Whitening Easy Tip : ദിവസവും രണ്ടു നേരമെങ്കിലും പല്ല് തേയ്ക്കുന്ന വരാണ് നാമെല്ലാവരും. എന്നാൽ രണ്ടുപേരും പല്ലുതേച്ചാൽ ഉം നമ്മുടെ പള്ളിയിലെ അഴുക്കുകൾ പൂർണ്ണമായും പോകുന്നതല്ല. പല്ലിന് അപ്പോഴും കറകൾ ഉണ്ടായിരിക്കുന്നത് സർവസാധാരണമാണ്. അപ്പോൾ അങ്ങനെ വന്നിട്ടുള്ള കറ വീട്ടിൽ തന്നെ എങ്ങനെ നമുക്ക് നീക്കം ചെയ്യാം എന്ന് നോക്കാം.

അതിനുവേണ്ടി ആദ്യം ഒരു കഷണം ഇഞ്ചി അതിന്റെ തൊലി എല്ലാം കളഞ്ഞു നല്ല വൃത്തിയായി രീതിയിൽ എടുക്കുക. ശേഷം അത് നന്നായിട്ട് കല്ലിൽ ഇടിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് അരമുറി നാരങ്ങാനീര് ചേർത്ത് ഇളക്കുക. എന്നിട്ട് അതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പ് ഇട്ട് ഇളക്കുക. ഇഞ്ചി ഉപ്പ് ചെറുനാരങ്ങാനീര് ഒക്കെ നമുക്ക് ഉപയോഗിക്കാൻ വളരെ നല്ല സാധനങ്ങളാണ് വായ്ക്കുള്ളിലെ മുറിവുണങ്ങാനും ഇത് സഹായി ക്കുന്നു.

ശേഷം ഒരു നമ്മുടെ ബ്രഷ് എടുത്തിട്ട് ഇത് ബ്രഷ് തേച്ചിട്ടു പതുക്കെ പല്ലുതേക്കുന്ന പോലെ എല്ലായിടത്തും തേച്ചു കൊടുക്കുക. മോണയിൽ ഉണ്ടാകുന്ന നീരുകൾ ഒക്കെ പോകാനും മോണ വൃത്തിയാക്കുവാനും അണുക്കൾ പോകുവാൻ ഒക്കെ ഇങ്ങനെ ചെയ്യുന്നത് സഹായകമാകുന്നു. ബ്രഷ് ചെയ്യുമ്പോൾ ബ്രഷ് പല്ലിന്റെ മുകളിലേക്കും താഴേക്കും ഉരച്ച് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

പല്ലിൽ കഥകളൊക്കെ അടിഞ്ഞു കൂടുമ്പോൾ നമ്മൾ പല്ലുതേച്ചാൽ ബ്ലഡ് വരുവാനുള്ള സാധ്യതയുണ്ട്. അപ്പോ അതൊക്കെ മാറ്റി മോണ നല്ല ആരോഗ്യമുള്ള ആക്കി തീർക്കുവാൻ ഇങ്ങനെ ചെയ്താൽ സാധിക്കുന്നതാണ് . ഡെന്റൽ ക്ലിനിക് ഒക്കെ പോയി നമുക്ക് പല്ലിലെ കറ ക്ലീൻ ചെയ്തു കളയുന്ന താണ് പക്ഷേ അതൊന്നും അത്ര ആരോഗ്യമുള്ളതും നല്ലതുമല്ല. ഇതുപോലെ വീടുകളി ൽത്തന്നെ ക്ലീൻ ചെയ്യുന്നത് നമ്മുടെ പല്ലിനും മോണയ്ക്കും ഏറ്റവും നല്ലതാണ്. Video Credits : Malayali Corner