പഴുത്ത മാങ്ങ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ലഡു എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം കുറച്ച് നെയ്യ് ഒഴിച്ചതിനു ശേഷം പാൻ ചൂടായി കഴിഞ്ഞാൽ അതിലേക്ക് നെയ്യ് ഒഴിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് കുറച്ച് റവയും കുറച്ച് അണ്ടിപ്പരിപ്പും
ചതച്ചത് അതിലേക്ക് കുറച്ച് ഡേറ്റ്സ് കൂടി ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് മാങ്ങ ഒന്ന് മിക്സിയിൽ അരച്ചതിനു ശേഷം ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പിന്നെ കുറച്ച് ചുക്കുപൊടിയും തേങ്ങയും പിന്നെ ആവശ്യത്തിന് നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിലായി വരുമ്പോൾ ഇതിനെ നമുക്ക് കൈകൊണ്ട് ഉരുട്ടിയെടുത്ത് അതിലേക്ക് ഒരു മുന്തിരി
കൂടി വച്ചുകൊടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു ലഡു ആണ് എല്ലാവർക്കും ഇത് കഴിക്കാൻ ഇഷ്ടമാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഇരു ലഡുവിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.