നല്ല രുചികരമായിട്ടുള്ള ഒരു ഉപ്പുമാവ് തയ്യാറാക്കാം. Tasty Upma Recipe

ഓട്സ് കൊണ്ടാണ് ഈ ഒരു ഇറക്കി എടുക്കുന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഓട്സ് നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കാൻ അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്ത്

അതിലേക്ക് കുറച്ച് ഇഞ്ചിയും പച്ചമുളകും ചേർത്തുകൊടുത്ത വഴറ്റി അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുത്ത് ഉപ്പും ചേർത്തു നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം കുറച്ചു

ഒഴിച്ചു കൊടുത്തു അതിലേക്ക് ഓട്സ് വറുത്തതും കൂടി ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും

വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഇതിലെ ക്യാരറ്റും ബീൻസ് ഒക്കെ ചേർത്ത് കഴിഞ്ഞാൽ വളരെ ഹെൽത്തി ആയിരിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Tasty Upma Recipe