കുഴയ്ക്കുക തിളപ്പിക്കുക അത്രമാത്രമേയുള്ളൂ കറി റെഡിയായി. Tasty Tomato Curry

Tasty Tomato Curry : കുഴക്കുക തണുപ്പിക്കാം അത്രമാത്രമേയുള്ളൂ കറി റെഡിയായി. ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറി നിങ്ങൾക്ക് അറിയാമോ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് അതിനായിട്ട് നമുക്ക് തക്കാളി ആദ്യം ഒരു 5 എണ്ണം എങ്കിലും നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് തക്കാളിയും കുറച്ചു മഞ്ഞൾ പൊടിയും കുറച്ച് എണ്ണയും കുറച്ച് ഗരം മസാല മല്ലിപ്പൊടിയും

മുളകുപൊടിയും ചേർത്ത് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാൻ നന്നായിട്ട് ഇതൊന്നു വെന്തു കഴിയുമ്പോൾ ഉടച്ചു കൊടുത്താൽ മാത്രം

മതി കറയാണ് ഇത്ര എളുപ്പത്തിൽ മറ്റൊരു കറി ഉണ്ടാക്കാനാവില്ല തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Tasty Tomato Curry