പായസങ്ങളിലെ നല്ലൊരു മുത്തുമണി പായസം തയ്യാറാക്കാം Tasty sabudhana paayasam recipe

നല്ല രുചികമായി കഴിക്കാൻ പറ്റുന്ന നല്ല ബ്യൂട്ടിഫുൾ ആയിട്ടുള്ള ഒരു പായസമാണ് ഈ ഒരു പായസം ഇത് തയ്യാറാക്കുന്നതിനായിട്ട് ചവ്വരിയാണ് വേണ്ടത് സൗര തലപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ചതിനുശേഷം അതിലേക്ക് ഇട്ടുകൊടുത്തു ഇത് നല്ലപോലെ വെന്തുകഴിയുമ്പോൾ ഒന്ന് തണുത്ത വെള്ളത്തിൽ ഒന്ന് കൂടി കഴുകിയതിനുശേഷം അടുത്തതായി

ചെയ്യേണ്ടത് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചു കൊടുത്തു ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് ഈ ഒരു ചേർത്തു കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുകി വരുമ്പോൾ പഞ്ചസാരയോ അല്ലെങ്കിൽ മിൽക്ക് ചേർത്തു കൊടുക്കാം നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഏലക്ക പൊടിയും ഒപ്പം

തന്നെ അതിലേക്ക് ആവശ്യത്തിന് നെയ്യും ചേർത്ത് കൊടുക്കുക അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കാൻ നല്ല മുത്തുമണി പോലെ പായസം ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന പായസമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHealthy foodsHow to make easy breakfastKeralafoodTasty sabudhana paayasam recipeTipsUseful tips