ഒരു കപ്പ് റവ ഉണ്ടെങ്കിൽ ഇതുപോലെ വട ഉണ്ടാക്കാം Tasty rava vada

ഒരു കപ്പ് റവ ഉണ്ടെങ്കിൽ കുറെ വടി ഉണ്ടാക്കാൻ നമുക്ക് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. റവ

ആദ്യം നല്ലപോലെ ഒന്ന് വെള്ളത്തിൽ കുതിർത്തെടുക്കുക അതിനുശേഷം അതിൽ കുറച്ച് അരിപ്പൊടി കൂടി ചേർത്തു കൊടുക്കണം അതിനുശേഷം ഇതിലേക്ക് സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില ഉപ്പ് എന്നിവയ്ക്ക് ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് ചെറിയ

ഉരുളകളാക്കി എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Tasty rava vada