റവ കൊണ്ട് ഹൽവ ഇത് ശരിക്കും ഞെട്ടിച്ചു. Tasty rava halwa recipe

റവ കൊണ്ട് നമ്മൾ ഞെട്ടി പോകുന്ന രുചിയിൽ ഒരു ഹൽവയാണ് തയ്യാറാക്കുന്നത് ഹൽവ തയ്യാറാക്കുന്നത് നല്ല പോലെ നെയ്യിൽ വറുത്തെടുക്കാൻ വയ്ക്കുക നല്ലപോലെ ഇതൊന്നു വറുത്തെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇറവയിലേക്ക് നമുക്ക് ചേർത്തു കൊടുക്കേണ്ടത്

ശർക്കരപ്പാനിയാണ് ശർക്കരപ്പാനി ഒഴിച്ച് കൊടുത്ത് നല്ലപോലെ കുറുകി വരുമ്പോൾ ഇതിലേക്ക് അവശത നെയ്യും ഏലക്കാപ്പൊടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ചെടുക്കുക വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നമ്മൾ ഒരിക്കലും ഇതുപോലെ തയ്യാറാക്കി നോക്കിയിട്ടില്ല പലതരം റെസിപ്പി ഉണ്ടാകുമെങ്കിലും ഇതുപോലൊരു

ഉണ്ടാക്കി നോക്കിയിട്ടില്ല അതിനുശേഷം ഇതിലേക്ക് വീണ്ടും നെയ്യ് ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചേർത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ല ഭംഗിയായിട്ട് ഇതിനെ ഒന്ന് കട്ടിയിലാക്കി കഴിയുമ്പോൾ തണുക്കാനായി സെറ്റ് ആക്കാൻ വയ്ക്കുക വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ

സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി കൂടിയാണിത്. നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.