കുറഞ്ഞ സമയം കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു മത്തങ്ങ കറി ഉണ്ടാക്കാം. Tasty pumpkin curry recipe

കുറഞ്ഞ സമയം കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു മത്തങ്ങ കറി ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. മത്തങ്ങ കറി തയ്യാറാക്കുന്നതിനായിട്ട് തോല് കളഞ്ഞു ചെറുതായിട്ട് മുറിച്ചെടുത്ത് നല്ലപോലെ ഒന്ന് കഴുകിയെടുക്കുക.

അടുത്തത് ചെയ്യേണ്ടത് തയ്യാറാക്കുന്ന ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചു കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക. അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് അരപ്പു ചേർത്ത് കൊടുക്കണം തേങ്ങാപ്പീടി മുളകുപൊടി

ജീരകം എന്നിവയെല്ലാം അരച്ച് ഇതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു പുളിയുള്ള ഒഴിച്ചു കൊടുത്തതിനു ശേഷം തിളപ്പിച്ച് കുറുക്കിയെടുക്കുക ഇത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Banana snack recipeHealthy foodHow to make easy breakfastHow to make easy snackKeralafoodTasty pumpkin curry recipeTipsUseful tips