അസാധ്യ രുചിയിൽ നല്ലൊരു ഫിഷ് മോളി തയ്യാറാക്കാം. Tasty Mouthwatering Fish Moly Recipe

നല്ല കിടിലൻ രുചിയിൽ ഒരു ഫിഷ് മോളി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് മീന് വലുത് നോക്കിയെടുക്കാൻ ഏത് മീനാണ് തയ്യാറാക്കേണ്ട ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

അതിനുശേഷം അടുത്തതായി നമുക്ക് ഈ മീൻ നന്നായിട്ട് പുറത്തേക്ക് എടുത്തതിനുശേഷം ഇതൊന്നുവരയിട്ടു കൊടുത്തതിനു ശേഷം അടുത്തതായി ഇതിനെ ഒന്ന് വറുത്തെടുക്കണം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായിട്ടൊന്ന് നന്നായിട്ടൊന്ന്

വാർത്തെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ചട്ടി വച്ചു അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ചേർത്തു കുറച്ച് ഇഞ്ചി ചതച്ചതും ചേർത്ത് കുറച്ചു വെളുത്തുള്ളി ചേർത്ത് കൊടുത്ത ആവശ്യത്തിന് തക്കാളിയോട് ചേർത്തുകൊടുത്ത അതിലേക്ക് ഫിഷ് ചേർത്ത് കൊടുത്ത് നല്ലപോലെ കുരുമുളകുപൊടിയും ചേർത്തു ഒന്ന് വേഗിച്ച് എടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത് ഈ വീഡിയോ നിങ്ങൾക്ക് ഇതുപോലെ തയ്യാറാക്കി നോക്കാവുന്ന ഫിഷ് മോളിയും പൊറോട്ടയും അപ്പവും ഒക്കെ വളരെ രുചികരമാണ്

Tasty Mouthwatering Fish Moly Recipe