മിച്ചർ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ കടലമാവ് ഒന്ന് കലക്കിയെടുക്കുക അതിനുശേഷം ഇതുകൊണ്ട് ഉണ്ടാക്കണം ബാക്കിയുള്ളതെല്ലാം ഉണ്ടാക്കിയതിനുശേഷം ഇതെല്ലാം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം ഇതിലേക്ക് വറുത്തതും
കറിവേപ്പില വറുത്തതും കായപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നത് നീ ഒരു വീഡിയോ കണ്ടു മനസ്സിലാക്കാം ഇതുപോലെ മിച്ചർ തയ്യാറാക്കി നമുക്ക് വീട്ടിൽ സൂക്ഷിച്ചു
വയ്ക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഒരിക്കലും കടയിൽ നിന്നും വാങ്ങേണ്ട മറ്റു മായം ഒന്നും ചേർക്കാതെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്