മലായി ചിക്കൻ വേറെ ലെവൽ സ്വാദ് ആണ്നല്ല വെള്ള നിറത്തിലുള്ള ചിക്കൻ കറി എല്ലാവർക്കും അറിയാവുന്നതാണ് നമ്മൾ കടകളിലൊക്കെ പോയി കഴിക്കാവുന്ന ഈ ഒരു ചിക്കൻ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് സവാള നല്ലപോലെ വഴറ്റിയെടുക്കുക ഒപ്പം തന്നെ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക നല്ലപോലെ അരച്ചെടുക്കുക
അരച്ചതിനുശേഷം ഇത് മാറ്റി വയ്ക്കുക ചിക്കനിലേക്ക് നമുക്ക് നല്ല ക്രീമി ആയിട്ടുള്ള പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് നമുക്ക് അരച്ച് വെച്ച പേസ്റ്റ് ചേർത്ത് അതിലേക്ക് ഗരം മസാലയും ചേർത്ത് ഉപ്പും ചേർത്ത് പട്ട ഗ്രാമ്പു ഏലക്ക ചേർത്തിട്ടുള്ള ഒരു മസാലയാണ് ചേർത്തു കൊടുക്കുന്നത് കുരുമുളകുപൊടി ചേർത്തു ഉപ്പും ചേർത്ത്
ഗ്രേവി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാൻ എന്തൊക്കെ ചേർക്കുന്നുണ്ടെന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക അതിനുശേഷം അതിലേക്ക് ചെക്കനും കൂടി ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് അവസാനമായിട്ട് മല്ലിയില കൂടി ചേർത്ത് ആ ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്