ഇതുപോലൊരു പലഹാരം നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല കാരണം ഈ ഒരു പലഹാരം ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് തയ്യാറാക്കേണ്ടത് ചെറിയ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് ആദ്യം മുട്ട പൊട്ടിച്ചൊഴിച്ച് കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഗോതമ്പുമാവും മൈദ മാവ് ചേർത്തുകൊടുത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കാൻ മൈദമാകുന്നതിന് ഏറ്റവും നല്ലത് ഗോതമ്പ് ഉപയോഗിക്കാൻ നല്ലതാണ് ഇങ്ങനെ ഒഴിച്ചുകൊടുത്തതിനുശേഷം
അടുത്തതായി ചെയ്യേണ്ടത്. ഇതിലേക്ക് നമുക്ക് ഇനി ചേർത്തു കൊടുക്കേണ്ടത് കുറച്ചു വെള്ളമാണ് നല്ലപോലെ ചപ്പാത്തി മാമന്റെ പോലെ കുഴച്ചെടുത്തിനു ശേഷം ഇത് നന്നായിട്ടൊന്ന് പരത്തി എടുക്കണം വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് അതിനുശേഷം അപ്പത്തിന് തണുത്ത വെള്ളത്തിലേക്ക് മുക്കിയെടുക്കുക ഇനി നമുക്ക് ഒരു പത്തെണ്ണം എങ്കിലും ഇതുപോലെ
ചെയ്തെടുത്ത ശേഷം ഇതിന് മൊത്തത്തിൽ ഒരു പാത്രത്തിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് ഈ ഒരു ഉണ്ടാക്കി വെച്ചിട്ടുള്ള ചപ്പാത്തി അതിലേക്ക് നല്ലപോലെ അടുക്കിവെച്ചതിനുശേഷം രണ്ട് സൈഡും ഒരു കുറച്ചു സമയം അടുത്തുവച്ചതിനുശേഷം കുറച്ച് സമയം അടച്ചു വെച്ചതിനുശേഷം നല്ലപോലെ വെന്തു കഴിയുമ്പോൾ കട്ട് ചെയ്ത് കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്