വീശി അടിക്കാതെ നല്ല കിടിലൻ പൊറോട്ട തയ്യാറാക്കാം . Tasty Kerala Porotta Recipe

Tasty Kerala Porotta Recipe : വീശി അടിക്കേണ്ട ആവശ്യം ഒന്നുമില്ല നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സാധനം തന്നെയാണ് പൊറോട്ട നമുക്ക് ചെയ്യേണ്ടത് ആദ്യമായി മൈദ ആവശ്യത്തിന് എണ്ണയും ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത്

ഇതിലേക്ക് നമുക്ക് കുഴച്ചെടുത്ത് മാവിലയിൽ മാവിനെ നമുക്കൊന്ന് പരത്തിയെടുത്ത് അതിനുമുകളിൽ വീണ്ടും കുറച്ചു എണ്ണ തടവിശേഷം വീണ്ടും ഇതിനെ ഒന്ന് മടക്കി വീണ്ടും പരത്തിയെടുക്കുക ഇങ്ങനെ കുറച്ചു അധികം സമയം

ചെയ്തതിനുശേഷം ഇതിലേക്ക് ഒരു കത്തി കൊണ്ട് വരയിട്ടു കൊടുത്തതിനുശേഷം ഒന്ന് ചുരുട്ടിയെടുത്ത് മാറ്റിവെച്ച് സാധാരണപോലെ പരത്തി ദോശകല്ല് ഇട്ടുകൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ

റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/NxtYAD5eIXk?si=8jQ-tBUwuVxQz0HN

Tasty Kerala Porotta Recipe