മത്തങ്ങ പായസം ഇത് നമ്മൾ പലരും അറിയാതെ പോയ ഒരു സ്വാദ് തന്നെയാണ് Tasty healthy pumpkin paayasam recipe

മത്തങ്ങ ഇതുപോലൊരു പായസം നിങ്ങൾ പലരും അറിയാതെ പോയത് തന്നെയാണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ഒരു പായസം തയ്യാറാക്കാൻ നല്ലപോലെ അരച്ചെടുക്കണം ഉരുളി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് ഒരു മത്തങ്ങ ചേർത്തുകൊടുത്ത് നന്നായിട്ട് മൂപ്പിച്ച് വെള്ളം എല്ലാം മാറ്റി കറക്റ്റ് അതിനുശേഷം

ഇതിലേക്ക് നമുക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്തു തേങ്ങയുടെ ഒന്നാം പാലിൽ രണ്ടാം പാലും ചേർത്ത് കുറുക്കി അതിലേക്ക് നമുക്ക് എണ്ണയിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരി കൂടി

ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇത് കറക്റ്റ് പാകത്തിന് വളരെ രുചികമായി കഴിക്കാൻ പറ്റുന്ന ഒരു പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTasty healthy pumpkin paayasam recipeUseful tips