ഇത് വേറെ ലെവൽ റെസിപ്പി ആണ് ഇത് വേണ്ടെന്ന് ആർക്കും പറയാൻ പറ്റില്ല Tasty healthy potato masala balls recipe

ഇതൊരു വേറെ ലെവൽ റെസിപ്പി തന്നെയാണ് ഇത് വേണ്ടെന്ന് ആർക്കും പറയാൻപറ്റില്ല ഇതൊരു കഴിക്കുന്നതിനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് തയ്യാറാക്കാനുള്ള ഉരുളക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം നന്നായിട്ടൊന്ന് ഉടച്ചെടുക്കുക കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത്

നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് നല്ലപോലെ ഒന്ന് തിളച്ച വെള്ളത്തിലേക്ക് ഇട്ടു നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. അതിനുശേഷം ഒരു മസാല തയ്യാറാക്കി അതിലേക്ക് വോട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത് എന്തൊക്കെയാണ് മസാല തയ്യാറാക്കുന്നത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും

ഷെയർ ചെയ്യാനും മറക്കരുത്. ഇത് ഉരുളക്കിഴങ്ങ് ആയതുകൊണ്ട് തന്നെ കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടമാവുകയും ചെയ്യും കുട്ടികളുടെ അത്ര ഫേവറേറ്റ് ആയിട്ടുള്ള റെസിപ്പി അത്രമാത്രം ഹെൽത്തി ആയിട്ട് കഴിക്കാൻ സാധിക്കുകയും ചെയ്യും നിങ്ങൾ

ഇത്രമാത്രം ഇഷ്ടപ്പെടുന്നത് ആയതുകൊണ്ട് തന്നെ ഇതിന്റെ റെസിപ്പി നമുക്ക് ഒരിക്കലും മറക്കാനാവില്ല കുട്ടികൾക്ക് ഇഷ്ടപ്പെടാൻ കാരണം ഇത് ഉരുളക്കിഴങ്ങ് ആയതുകൊണ്ടാണ് അത്രയും പഞ്ഞി പോലെ നല്ല ഫ്ലേവർ ഫുൾ ആയിട്ടുള്ള റെസിപ്പി ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ പറ്റുന്നതും ആയിട്ടുള്ള നല്ല ഒരു റെസിപ്പിയാണ്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamTasty healthy potato masala balls recipeTipsUseful tips