ഇത്രനാളും അറിയാതെ പോയ ഒരുപാട് കാശുകൊടുത്ത് വാങ്ങിയ ആ ഒരു റെസിപ്പി ഇതാണ്. Tasty Grape jam recipe

Tasty Grape jam recipe .പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മുന്തിരി കൊണ്ടുള്ള ഒരു ജാമ തയാറാക്കുന്നത് ഇതിനായിട്ട് നമുക്ക് മുന്തിരി നല്ലപോലെ അരച്ചെടുക്കണം അതിനുശേഷം ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ശർക്കരപ്പാനിയും ചേർത്തു കൊടുത്തു നന്നായിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കുക

ഇത് കുറുകി വരുന്നതിനനുസരിച്ച് ഇതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് കൊടുക്കണം എന്തൊക്കെയാണ് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് നല്ലപോലെ കുറുകി വന്നതിനുശേഷം ഇതിനെ നമുക്ക് ഒരു കുപ്പിയിലാക്കി വയ്ക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാം ഈ ഒരു ജാം ഉണ്ടാക്കിയാൽ നമുക്ക് ബ്രെഡിന്റെ കൂടെയൊക്കെ കഴിക്കാവുന്നതാണ് വളരെ ഹെൽത്തിയാണ് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ കുറച്ചധികം ഉണ്ടാക്കിവയ്ക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/kmPod0JIA5E?si=50QNIuh3pIrFwnJ9
Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTips