കുറേക്കാലം സൂക്ഷിക്കുന്നതിനായിട്ട് മീൻ കൊണ്ട് നല്ല രുചികരമായ അച്ചാർ തയ്യാറാക്കി എടുക്കാം വളരെ ഹെൽത്തി ആയിട്ടുള്ള അച്ചാറാണ് ഈ ഒരു അച്ചാർ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ വളരെ രുചികരമായ തയ്യാറാക്കി
എടുക്കാൻ ആദ്യം മീന്‍ നല്ലപോലെ മസാല പുരട്ടി വറുത്തെടുത്ത് മാറ്റിവയ്ക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ആവശ്യത്തിന് കുരുമുളകുപൊടി ആവശ്യത്തിന് മുളകുപൊടി കാശ്മീരി
മുളകുപൊടി കറിവേപ്പില നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് നമുക്ക് വറുത്തുവച്ചിട്ടുള്ള മീനും ചേർത്ത് അടച്ചുവെച്ച് നന്നായിട്ട് വറ്റിച്ച് കുറുക്കിയെടുക്കുക ഇങ്ങനെ ചെയ്തെടുക്കുമ്പോൾ
നമുക്ക് ഒരിക്കലും കേടാവാതെ കുറെ കാലം സൂക്ഷിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്