ഈ കർക്കിടത്തിൽ കഴിക്കാൻ നല്ല രുചികരമായിട്ടുള്ള എള്ളുണ്ട. Tasty Ellunda recipe

ഈ കർക്കിടകത്തിൽ കഴിക്കാനായിട്ട് നല്ല രുചികരമായിട്ടുള്ള തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ളതു കൊണ്ടാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്നതിനായിട്ട് ആദ്യ എള്ള് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം ശർക്കരപ്പാനി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് ഇത് രണ്ടും ചേർന്ന്

വരുന്ന സമയത്ത് ഇതിലേക്ക് നീ കൂടി ചേർത്തു കൊടുത്തില്ലെങ്കിൽ നട്ട്സൊക്കെ ചേർത്തുകൊടുത്ത വളരെ വ്യത്യസ്തമായ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ശരീരത്തിന് വളരെ നല്ലതാണ് കാരണം വേൾഡ് ശരീരത്തിന് വളരെ നല്ലതാണ് എള്ള് കൊണ്ടുള്ള എണ്ണ വരെ നമ്മുടെ എപ്പോഴും ഉപയോഗിക്കുന്നതാണ് ഇത് ശരീരത്തിന് കിട്ടുന്ന ഗുണങ്ങൾ പറഞ്ഞറിയിക്കാൻ

സാധിക്കില്ല ഈയൊരു കർക്കിടക മാസത്തിൽ വളരെ നല്ലതാണ് തയ്യാറാക്കാനും കഴിക്കാനും ഇത് അറിയാത്തവർ എല്ലാവരും ഉണ്ടാക്കി കഴിക്കേണ്ടതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Ix3M2Bh8XWU?si=x0WLsX1Uyp7YGdvN
Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTasty Ellunda recipeTipsUseful tips