Tasty Easy Vegetable Kurma Recipe : ഇനി രാവിലെ എന്തെളുപ്പം ഇതുപോലൊരു കറി ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെയും കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വെജിറ്റബിൾ കുറവായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ആദ്യം നമുക്ക്
പച്ചക്കറികൾ എല്ലാം കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് വേണമെങ്കിൽ ഈ അരപ്പ് ഒഴിക്കാവുന്നതാണ് വേകാൻ വയ്ക്കുന്നതിനു മുമ്പ് തന്നെ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ.
അതിനുശേഷം തേങ്ങ ഒരു പാനിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ ഒന്ന് വറുത്തെടുക്കും മഞ്ഞൾപൊടി കുറച്ച് പട്ട ഗ്രാമ്പു ഏലക്ക ഒക്കെ ചേർത്തുകൊടുത്ത പച്ചമുളക് ചേർത്ത് കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന് നല്ലപോലെ വറുത്തെടുത്തതിന് ഒന്ന് അരച്ചെടുത്ത ഈ ഒരു കറിയിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട്
വേവിച്ചെടുത്തതിന് ശേഷം ആവശ്യത്തിന് തേങ്ങാപ്പാൽ കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് കടുക് താളിച്ച് ഒഴിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി യുടെ തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്