ഇത്രയും രുചിയുള്ള ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. Tasty easy pudina chammandhi

നല്ല പച്ച നിറത്തിലുള്ള ഈ ഒരു ചമ്മന്തി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പുതിന ചമ്മന്തി തയ്യാറാക്കിയെടുക്കുന്നത് ആവശ്യത്തിന് തേങ്ങയും പുതിനയും അതിന്റെ ഒപ്പം ഇഞ്ചിയും കുറച്ചു പച്ചമുളകും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് ഒരു നുള്ള് പുളി കൂടെ

ചേർത്തു കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ദോശയുടെ കൂടെ മിഡിലിയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈ ഒരു രുചികരമായിട്ട്

കിട്ടുന്നതിന് കാരണം ഇത് തയ്യാറാക്കുന്ന രീതിയാണ് എങ്ങനെയാണെന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന ദോശയുടെയും ഇടയും കൂടെയും പലതരത്തിലുള്ള ചമ്മന്തികൾ കിട്ടാ പച്ച നിറത്തിലുള്ള ചമ്മന്തിക്ക് വളരെയധികം സ്വാഗത കൂടുതലാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTasty easy pudina chammandhiTipsUseful tips