ഉരുളക്കിഴങ്ങ് റോസ്റ്റ് ഉണ്ടെങ്കിൽ പിന്നെ ചോറിന് മറ്റൊന്നും ആവശ്യമില്ല. Tasty easy potato fry recipe

ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലൊരു ഫ്രൈ ഉണ്ടെങ്കിൽ നമുക്ക് ഇതുമാത്രം മതി ഊണു കഴിക്കാൻ ആയിട്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള തന്നെയാണ് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് ഉരുളക്കി നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം.

ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് അതിലേക്ക് ഉരുളച്ചു വേവിച്ചെടുക്കുക നന്നായി വെന്ത് കഴിയുമ്പോൾ ചേർത്ത് കൊടുക്കേണ്ടത് അതിലേക്ക് നമുക്ക് ബാക്കി ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക.

ഇത്രയും ചേർത്ത് കൊടുത്തതിനു ശേഷം അടുത്ത ചെയ്യുന്നത് കറിവേപ്പില കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും കാരണം ഇതുപോലൊരു കുട്ടികൾക്കും വലിയവർക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ .

ലൈക്ക് ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ പറയുമ്പോൾ തന്നെ നമുക്ക് എത്രമാത്രം രുചികരമാണെന്ന് അറിയാവുന്നതാണ് തേങ്ങ ഒന്നും ചേർക്കാതെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്.

https://youtu.be/VAeVdPntd_M?si=dWKhHUL_hkSLaM7N
Healthy foodHealthy foodsHow to make easy breakfastKeralafoodTasty easy potato fry recipeTipsUseful tips