ഒരു കപ്പ് അരിപ്പൊടി മാത്രം മതി നമുക്ക് ഇലയിൽ ഉണ്ടാക്കിയെടുക്കാം തേങ്ങാപ്പത്തിരി Tasty coconut pathiri recipe

രാവിലെ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് ആണ് ഇതാണ് നമ്മുടെ തേങ്ങാ പത്തിരി തേങ്ങ കൊണ്ടാണ് കുറച്ച് ഉപ്പും കുറച്ച് എണ്ണയും കുറച്ചു നെയ്യും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.

വളരെ ഹെൽത്തിയുടെ തയ്യാറാക്കി എടുക്കാൻ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന പോലെ കുഴിച്ചതിനുശേഷം ആവശ്യത്തിന് തിളച്ച വെള്ളം കുടി ചേർത്ത് വേണം തിളപ്പിച്ച് കുഴച്ചെടുക്കേണ്ടത് അതിനുശേഷം യോജിപ്പിച്ച് എടുത്തു കഴിഞ്ഞാൽ ഇതിനെ നമുക്ക് വെച്ച് പരത്തിയെടുക്കുക

അതിനുശേഷം ദോശക്ക ഇട്ടുകൊടുത്തു നന്നായിട്ടു വേവിച്ചെടുക്കാവുന്നതാണ് നല്ല ടേസ്റ്റി ആയിട്ടുള്ള ഒന്നാണ്. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/3XAVi6_H-js?si=bRZDDREQRUaT61aI