ചക്കര പുട്ട് കഴിച്ചിട്ടില്ലെങ്കിൽ ഇനി എന്തായാലും തീർച്ചയായും കഴിച്ചു നോക്കണം ഇത് നിങ്ങൾക്ക് ഉറപ്പായിട്ടും ഇഷ്ടമാകും Tasty chakkara pputtu recipe

ഇതുപോലൊരു പുട്ട് ഉണ്ടാക്കി നമുക്ക് വേറെ കറിയുടെ ആവശ്യമില്ല ഇതുതന്നെ മതിയാകും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈയൊരു തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നെയ്യ് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് അണ്ടിപരിപ്പും മുന്തിരിയും കുറച്ച് കിസ്മിസും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക

അതിനുശേഷം അടുത്തതായിട്ട് ആവശ്യത്തിന് ശർക്കരപാനി ചൂടാക്കി അതിലേക്ക് തേങ്ങ അതിന്റെ ഒപ്പം തന്നെ വാർത്ത എടുത്തിട്ടുള്ള ഈ ചേരുവകൾ എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കട്ടിയിലായി വരുമ്പോൾ അത് മാറ്റി വയ് അതിനുശേഷം പൊട്ടിയിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക

ഇനി പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ പുട്ടുപൊടി അതിലേക്ക് മധുരമുള്ള ചേരുവ കൂടി ചേർത്തു കൊടുത്തതിനുശേഷം ഇനി നമുക്ക് ഇത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണിത് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTasty chakkara pputtu recipeTipsUseful tips