വഴുതനങ്ങ കറി ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Tasty Brinjal Curry Recipe

Tasty Brinjal Curry Recipe : വഴുതനങ്ങ കറി എളുപ്പത്തിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു വഴുതനങ്ങ കറി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ചതിന് ശേഷം വഴുതന ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും

ചേർത്ത് കുറച്ച് സവാളയും കുറച്ചു തക്കാളിയും ചേർന്ന് നല്ലപോലെ വഴറ്റി യോജിപ്പിച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് തേങ്ങ അരച്ചത് കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ

അരച്ച് കുറുക്കി എടുക്കുക ഇതിനെ നമുക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്ഈ ഒരു റെസിപ്പി ഉണ്ടാക്കാൻ നമുക്ക് അധികം സമയം ഒന്നും എടുക്കരുത് പെട്ടെന്നാണ് ഉണ്ടാക്കിയെടുക്കുന്നത് വഴുതനങ്ങ കൊണ്ടുള്ള

ഒരു കറി എല്ലാവർക്കും ഇഷ്ടമാകും. നല്ലപോലെ വഴറ്റിയെടുത്ത വഴുതനങ്ങ കുറച്ചു പുളി പിഴിഞ്ഞത് കൂടി ചേർത്തു കൊടുത്താൽ കൂടുതൽ രുചികരമാകും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു കാര്യം നിങ്ങൾക്കു ഉണ്ടാക്കിയെടുക്കാൻ അറിയാത്തവർക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

https://youtu.be/4_dvd97Yiew?si=txPaoMo0aYtNbAKn
Tasty Brinjal Curry Recipe