വളരെ രുചികരമായ ചർച്ച തയ്യാറാക്കാം എപ്പോഴും വിനാഗിരി ചേർത്തതിന് ഒരുപാട് അധികം കുത്തൽ ഉള്ളതുപോലെ ആക്കിയെടുക്കാറുണ്ട് പക്ഷേ അങ്ങനെ ഒന്നും ഇല്ലാതെ തന്നെ നമുക്ക് വളരെ ഹെൽത്തിയായിട്ട് നല്ല രുചികരമായിട്ടുള്ള ബീഫ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ബീഫ് നല്ലപോലെ ചെറിയ
കഷണങ്ങളായിട്ട് മുറിച്ചു നല്ലപോലെ ഒന്ന് വെച്ചെടുക്കണം സമയത്ത് പച്ചമുളകും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കൂടി ചേർത്ത് വേണം വേവിച്ചെടുക്കേണ്ടത് അതിനുശേഷം ഇനി നമുക്ക് അടുത്ത ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കായപ്പൊടി
മുളകുപൊടി കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുത്ത് ഇതിലേക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ചേർത്ത് അടച്ചുവെച്ച് വീണ്ടും എണ്ണ തെളിഞ്ഞു വരുന്നത് വരെ അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.