കപ്പ കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടായിരിക്കും നിങ്ങൾ കാണുന്നത് Tapioca ela ada

കപ്പ കൊണ്ട് നമ്മൾ ഇതുപോലെ ഒരു റെസിപ്പി കണ്ടിട്ടുണ്ടാവില്ല ഇതൊരു ഇലയുടെ പോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് കപ്പയിലേക്ക് നമുക്ക് പലതരം ചേരുവകൾ ചേർത്ത് പലതും ഉണ്ടാക്കാറുണ്ട് പക്ഷേ ചിപ്സ് മുതൽ കറി വരെ ഉണ്ടാക്കാറുണ്ട് പക്ഷേ അവൾ ഇത് ആദ്യമായിട്ട് എനിക്ക് ഇതുപോലൊരു സാധനം ഉണ്ടാക്കുന്നത്

ആദ്യം നമുക്ക് കപ്പ നല്ലപോലെ അതിനുശേഷം അത് വെള്ളത്തിലേക്ക് ഇട്ടു കൊടുത്ത് ആ വെള്ളം മുഴുവനായിട്ട് പിഴിഞ്ഞ് കളഞ്ഞതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് ശർക്കരയും തേങ്ങയും ഏലക്ക പൊടിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്

ഇത്രയും ചെയ്തതിനുശേഷം ഇനി അടുത്തതായി ചെയ്യേണ്ടത്. ചെറിയൊരു ഉരുളകളാക്കി എടുത്തു വാഴയിലയുടെ ഉള്ളിൽ വച്ച് നല്ലപോലെ ആവി കയറ്റി എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് നല്ല പോലെ പുഴുങ്ങിയെടുത്ത് നമുക്ക് നല്ല രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ്

വിധ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/NHqeTKyoqm8?si=EGKm6V-W9m_0tUkK
Tapioca ela ada