കപ്പ ഉണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കട്ലറ്റ് ഉണ്ടാക്കാം Tapioca Cutlet Recipe

കപ്പ കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കട്ലറ്റ് ഉണ്ടാക്കാൻ നല്ലപോലൊന്ന് വേവിച്ചെടുക്കണം അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടിയും ഗരം മസാലയും ചേർത്തു

Ingredients

  • 2 cups tapioca (kappa), boiled and mashed
  • 1/2 cup boiled and mashed potatoes (optional, for binding)
  • 1 small onion, finely chopped
  • 2 green chilies, finely chopped
  • 1/2 teaspoon ginger, minced
  • 1/2 teaspoon turmeric powder
  • 1/2 teaspoon red chili powder
  • 1/2 teaspoon garam masala
  • 2 tablespoons fresh coriander leaves, chopped
  • Salt, to taste

For Coating:

  • 1/4 cup breadcrumbs
  • 2 tablespoons all-purpose flour (maida) or cornflour
  • 3-4 tablespoons water (to make a slurry)
  • Oil, for shallow frying

കൊടുത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് നമുക്ക് ചേർക്കേണ്ട മറ്റു ചേരുവകൾ ഒക്കെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ ചെയ്തു നല്ലപോലെ കുഴച്ചു മിക്സ് ചെയ്ത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ഈ

ഒരു മിക്സ് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

How to make easy breakfastImportant kitchen tips malayalamKeralafoodTapioca Cutlet RecipeUseful tips