നല്ല രുചികരമായ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് വേണ്ട ഒരു അഞ്ചു മിനിറ്റ് മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുത്ത തോല് കളഞ്ഞതിനുശേഷം അത് ഒട്ടും വെള്ളമില്ലാതെ നന്നായിരുന്നു ഉടച്ചെടുക്കണം ഇതിലേക്ക്
കുറച്ച് കോൺഫ്ലോറും സവാള ചെറുതായി അരിഞ്ഞതും കുറച്ചു മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ചെറിയ ഉരുളകളാക്കി എടുത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത്
ഇത് കൈകൊണ്ട് ഒന്ന് പ്രസ്സ് ചെയ്തതിനുശേഷം നല്ലപോലെ വറുത്തെടുക്കാവുന്നതാണ് രുചികരമായ റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.