സ്വീറ്റ് ബനാന ചിപ്സ് sweet banana chips

ഇതുവരെ ഒരു നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ നമ്മൾ കഴിക്കാറുണ്ട് പക്ഷേ ഇതുപോലെ ഒരു വ്യത്യസ്തമായിട്ട് ഒരു ചിപ്സ് നിങ്ങൾ കഴിച്ചിട്ടുണ്ടാവും എന്ന് വളരെ കുറവാണ് ആദ്യം നമുക്ക് ബനാന നല്ലപോലെ വറുത്തെടുക്കണം വറുത്തതിനുശേഷം ഇതിനെ നമുക്ക് ശർക്കരപ്പാവിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിക്കണം

ഏലക്കാപ്പൊടി കൂടി ചേർത്ത് വറുത്തെടുക്കേണ്ട നല്ല രുചികരമായ ചിപ്സ് ആണ് ഈ ഒരു ചിപ്സ് എടുക്കുന്ന സമയത്ത് നല്ല ക്രിസ്പി ആയിട്ടായിരിക്കും കിട്ടിയത് എങ്ങനെയാണെന്നുള്ള വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു ബനാന ചിപ്സ് ആണ് തയ്യാറാക്കുന്ന വിധം വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ

മറക്കരുത് നിങ്ങൾക്ക് ഇഷ്ടമാവുന്ന വളരെ വ്യത്യസ്തമായുള്ള ഒരു ചിപ്സ് ആണ് സാധാരണ കടകളിൽ നിന്നും അധികം കാണാതെ നമുക്ക് ഒരുപാട് അധികം അറിയുന്ന ഒരു ചിപ്സ് കൂടിയാണ്.

sweet banana chips