പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം തയ്യാറാക്കാം super soft vattayappam recipe

പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പച്ചരി വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം നല്ല പോലെ ഒന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് പഞ്ചസാര ഈസ്റ്റും കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കലക്കിയെടുക്കുക ഇത് നല്ലപോലെ കലങ്ങി വന്നതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്കൊന്ന് പൊങ്ങി വരാൻ കുറച്ചു സമയം അടച്ചു വയ്ക്കണം

ഇത് നന്നായിട്ട് പൊങ്ങി വന്നതിനുശേഷം അടുത്തതായി ഇതിലേക്ക് ഇതിനെ നമുക്ക് ഒരു പാത്രത്തിൽ നീ തടവിശേഷം മാവ് ഒഴിച്ചുകൊടുത്ത് വേകാൻ ആയിട്ട് വയ്ക്കാൻ നല്ല രുചികരമായിട്ടുള്ള ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

ഇത്രയും രുചികരമായിട്ടുള്ള ഒരു വട്ടേപ്പത്തിന്റെ റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.