ബീഫ് വരട്ടുമ്പോൾ തേങ്ങാക്കൊത്ത് ചേർത്ത് തന്നെ വരട്ടി തയ്യാറാക്കണം. Special beef varattiyathu recipe malayalam.
Special beef varattiyathu recipe malayalam. ബീഫ് വരട്ടുമ്പോൾ എപ്പോഴും തേങ്ങാക്കൊത്ത് ചേർത്തു തന്നെ പറയാൻ പലതരം കാരണങ്ങളുണ്ടാകും എപ്പോഴും ബീഫ് മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ് പൊറോട്ടയുടെ കൂടെ ഒഴിവാക്കാൻ പറ്റാത്ത തന്നെ മാറിയിരിക്കുകയാണ് അത്രമാത്രം ഇഷ്ടമുള്ള ബീഫ് നമുക്ക് എങ്ങനെ കഴിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് തേങ്ങാക്കൊത്ത് കിട്ടുന്നത് തന്നെ വളരെ പ്രധാനപ്പെട്ട ഒരു സ്വാദ് കൂട്ടുന്ന കാരണം തന്നെയാണ്.
ബീഫ് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് എടുത്തതിനുശേഷം അത് കുക്കറിലേക്ക് ആവശ്യത്തിനു മസാലകളൊക്കെ ചേർത്ത് കുക്കറിൽ നന്നായിട്ട് വേവിച്ചെടുത്തിട്ടും തയ്യാറാക്കാം ഇല്ലായെന്നുണ്ടെങ്കിൽ നല്ലൊരു ചൂട് കിട്ടിയുള്ള പാത്രത്തിലേക്ക് വച്ചിട്ട് നമുക്ക് തയ്യാറാക്കി എടുക്കാം വളരെ രുചികരമായിട്ടുള്ള ഒന്നാണ് ബീഫ് ചേർത്തിട്ടുള്ള എല്ലാ കറികളും അതിൽ ബീഫ് വരട്ടി എടുക്കുമ്പോൾ തേങ്ങാക്കൊത്ത് ഏത് സമയത്ത് ചേർക്കണമെന്ന് എന്തുകൊണ്ടാണ് അത് ചേർക്കാൻ കാരണമെന്നും എങ്ങനെയാണ് സ്വാദ് മാറിവരുന്നത് ഒക്കെ വിശദമായിട്ട് വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ്.

വളരെ പെർഫെക്റ്റ് ആയിട്ട് പെട്ടെന്നു തയ്യാറാക്കി എടുക്കാൻ പറ്റുന്ന രീതിയിലാണ് ഇന്നത്തെ ഈ വീഡിയോയിൽ ബീഫ് വരട്ടിയെടുത്തിരിക്കുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits :Kannur kitchen.