വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കേക്ക് വളരെ ഹെൽത്തി ആയിട്ട് ഒരു കേൾക്കുന്ന വേണം പറയാൻ ഈ ഒരു കേക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കേക്ക് വളരെ ഹെൽത്തി ആയിട്ട് ഒരു കേൾക്കുന്ന വേണം പറയാൻ ഈ ഒരു കേക്ക് അതിലേക്ക് ശർക്കര പൊടി ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചു മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് കൊക്കോ പൗഡർ പിന്നെ ചേർക്കേണ്ടത് റാഗി പൊടിയാണ്

ഇത്രയും ചേർത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക്. നന്നായിട്ട് ബ്ലെൻഡ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഇതിലേക്ക് ആവശ്യത്തിന് ചോക്ലേറ്റ് പൗഡർ ചേർത്ത് കൊടുത്തിട്ടുണ്ട് ഇതിലേക്ക് തന്നെ നെയ്യോ ബട്ടർ കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ബട്ടർ പുരട്ടി ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് ബേക്ക് ചെയ്തെടുക്കാവുന്നതാണ്
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും അത്രയും ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.