ആവിയിൽ വേവിച്ച പലഹാരം കുറഞ്ഞ ചേരുവേലൊരു കിടിലൻ സ്നാക്സ് steamed spicy snack

ആവിയിൽ വേവിച്ച പലഹാരം കുറഞ്ഞ ചേരുവേലൊരു കിടിലൻ സ്നാക്സ് ആണ് ഇത് ഇതിനായി ആദ്യം വേണ്ടത് ഒരു കപ്പ് വറുക്കാത്ത റവ ഒരു ബൗളിൽ ഇട്ടു കൊടുക്കുക ഇതിലേക്ക് ഒരു രണ്ടോ മൂന്നോ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക നീ ഇതൊരു 10 മിനിറ്റ് കുതിരാൻ വേണ്ടിയിട്ട് മാറ്റിവയ്ക്കുക ഇനി 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കാവുന്നതാണ് നീ ഇത് ഫുൾ ആയിട്ട് ഒരു മിക്സി

ജാറിലോട്ട് ഇട്ടുകൊടുക്കാം ഇനി ഇതിലേക്ക് ഇട്ട് കൊടുക്കാനുള്ളത് ഒരു ഉരുളക്കിഴങ്ങ് ചെറിയ സൈസിന് കട്ട് ചെയ്തു കൊടുക്കാവുന്നതാണ് ഇനി ഇത് നന്നായിട്ട് അരച്ചെടുക്കുക ഇനി ഇതിലേക്ക് തരി തരിയായിട്ട് അരിഞ്ഞ് ഒരു ഇഞ്ച് ഇട്ടു കൊടുക്കുക രണ്ട് പച്ചമുളക് ചെറുതായിട്ട് അരിഞ്ഞത്

ഇട്ടുകൊടുക്കുക കറിവേപ്പില ആവശ്യത്തിന് ഇട്ടു കൊടുക്കാം ഇനി ഇതിലേക്ക് ഒരു ചെറുനാരങ്ങ നീര് കൂടെ ചേർക്കുക ഇനി ആവശ്യത്തിന് ഉപ്പ് കൂടെ ഇട്ട് ഒരു സ്പൂൺ വച്ച് നന്നായിട്ട് ഇറക്കി യോജിപ്പിക്കുക ഒരു കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ഇട്ട് മിക്സ് ചെയ്യുക ഇനി ഇതൊന്ന് സ്റ്റീമ് ചെയ്ത് എടുക്കാൻ ആയി ഒരുപാട് കുറച്ച് എണ്ണ ഒന്ന് സ്പ്രെഡ്

ചെയ്തു കൊടുത്തിട്ട് മിക്സിയിലടിച്ചത് ഇതിനകത്ത് ഒഴിച്ചുകൊടുക്കുക ശേഷം ഒരു പാൻ വെച്ച് അതിനകത്ത് ഒരു വളയം ഇട്ടിട്ട് നമ്മൾ ഈ ഒരു മിക്സ് അതിനകത്തോട്ട് വയ്ക്കുവാണ് അതിനുശേഷം 15 മിനിറ്റ് ആവി ആക്കുക അപ്പോഴേക്കും ഇത് നല്ല പാകം ആയിത്തന്നെ കിട്ടും ഇനിയത് തണുക്കാൻ ആയിട്ട് വയ്ക്കുക.

ഇനി ഈ സ്നാക്സ് കുറച്ചു ഒന്ന് സ്പൈസി ആയി കിട്ടാൻ വേണ്ടി ഒരു പാൻ വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കടുകിട്ടു കൊടുക്കുക കുറച്ച് ജീരകം ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഇട്ടു കൊടുക്കാം ഒരു നുള്ളും കുറച്ച് കറിവേപ്പിലയും കൂടിയിട്ട് എണ്ണയിൽ ഒന്ന് വഴറ്റുക അതിനുശേഷം നമ്മുടെ സൈഡും നന്നായി മസാല ആക്കുക അപ്പൊ അങ്ങനെ നമ്മുടെ ആവിയിൽ വേവിച്ച പലഹാരം ഇവിടെ റെഡിയായിട്ടുണ്ട് എല്ലാരും ട്രൈ ചെയ്തു നോക്കുക

steamed spicy snack