ബ്രേക്ഫാസ്റ്റ് ഇനി ഇതു മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരം spicy rice kozhukkata

ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കുന്ന നമുക്ക് ചെയ്യാൻ വളരെ എളുപ്പത്തിലുള്ള ഒരു പലഹാര രീതിയാണ് ഇവിടെ കാണിക്കുന്നത് അതിനായിട്ട് നമുക്ക് ചെയ്യാനായിട്ട് ആദ്യം ചെയ്യേണ്ടത് അരിപ്പൊടിയിലേക്ക് നല്ല തിളച്ച വെള്ളവും അതുപോലെ കുറച്ച് എണ്ണ ഒഴിച്ച് നല്ലപോലെ

കുഴച്ചെടുക്കുക ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് നല്ലപോലെ വേവിച്ചെടുക്കാനായിട്ട് ഒരു പാത്രത്തിലെ കുറച്ചു വെള്ളം വെച്ച് അതിലേക്ക് ഉരുളകൾ ഇട്ടുകൊടുത്ത് നല്ലപോലെ വേവിച്ചെടുത്തിനുശേഷം

ഇതിന് മാറ്റത്തിനു മസാല നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം വീണ്ടും പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് വീണ്ടും നമുക്ക് ഇതിന് നന്നായിട്ട് വേവിച്ചെടുത്ത കൊഴുക്കട്ടെ നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാൻ തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് വീഡിയോയുടെ കൊടുത്തിട്ടുണ്ട്.