chinese chicken recipeചിക്കൻ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ പറ്റും ഈ ഒരു റെസിപ്പി ചിക്കൻ ചെറിയ കഷ്ണങ്ങൾ മുറിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി കോൺഫ്ലവർ ഇതെല്ലാം ചേർത്ത് ആവശ്യത്തിന്
ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കാൻ കുറച്ചു തൈര് കൂടെ ചേർത്തോണം കുഴച്ചെടുക്കേണ്ട അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അത് കഴിഞ്ഞ് ചിക്കൻ ചേർത്തുകൊടുത്ത നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കാൻ വറുത്തതിനുശേഷം ഇത് മാറ്റിവയ്ക്കും ഇനി നമുക്കൊരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചു കൊടുത്തു ഇഞ്ചി വെളുത്തുള്ളി ചേർത്ത് പച്ചമുളകും
ചേർത്ത് വറുത്തതിനു ശേഷം അതിലേക്ക് സോയ സോസും ചില്ലി സോസും ടൊമാറ്റോ സോസും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചശേഷം ചിക്കനും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കി എടുക്കുക അതിലേക്ക് തന്നെ സ്പ്രിങ് ഒണിയനും മല്ലിയിലയും കൂടി ചേർത്ത് അലങ്കരിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.