എരിവുള്ള ബൂന്തി തയ്യാറാക്കാം ഇത് നമ്മൾ എപ്പോഴും ബേക്കറിയിൽ നിന്നും മാത്രമാണ് വാങ്ങി കഴിക്കാറുള്ളത്. Spicy boonthi recipe

ഇതുപോലെ നല്ല എരിവുള്ള തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കടലമാവ് നല്ലപോലെ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴച്ചെടുത്തതിനുശേഷം കുറച്ചു മഞ്ഞൾപ്പൊടിയും ചേർത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ഒരു ചെനച്ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കഴിയുമ്പോൾ നിറയെ ഹോൾസ്

ഉള്ള ഒരു സ്കൂളിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് ഒരു ചെറിയ ബോൾസ് ആക്കിയിട്ട് ഈ എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വറുത്തെടുക്കുക അതിനുശേഷം ഇതിനൊരു ബൗളിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് കുറച്ച് മുളകുപൊടിയും കായപ്പൊടിയും കൂടി ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി

യോജിപ്പിച്ച് എടുക്കാൻ ഇതിലേക്ക് തന്നെ കറിവേപ്പില വറുത്തതും കൂടി ചേർത്തു കൊടുക്കാവുന്നതാണ് കുറെനാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന രുചികരമായ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips