ഇനി അവല് വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കുക ഇത്രയും രുചികരമായിട്ടുള്ള ഒരു ബ്രേക്ഫാസ്റ് കഴിച്ചിട്ടുണ്ടാവില്ല. Spicy Aval upma recipe

ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുമെന്ന് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് ഒരു മസാല ചേർത്തിട്ടുള്ള സാധാരണ ഉണ്ടാക്കുന്ന പോലെയല്ല. ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഒരു പാൻ വച്ച് വിടാൻ ഉള്ള ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്ത് പച്ചമുളക് ചേർത്തു കൊടുത്ത് കുറച്ച് സവാള

അരിഞ്ഞതും ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് വഴറ്റിയെടുത്തു കഴിഞ്ഞാൽ പിന്നെ അതിലേക്ക് കുറച്ചു മുളകുപൊടി കുറച്ച് മഞ്ഞൾപ്പൊടി കുറച്ച് ഗരം മസാലയും ചേർത്തു കൊടുത്തതിനുശേഷം തക്കാളി നല്ലപോലെ വഴറ്റിയെടുക്കുക ഇതെല്ലാം വഴറ്റിയതിനു ശേഷം ഇതിലേക്ക് കുറച്ചു വെള്ളത്തിൽ കുതിർത്തിട്ടുള്ള കൂടി ചേർത്തു കൊടുത്താൽ നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച്

ഇതിലേക്ക് നിലക്കടൽ വേണമെങ്കിൽ അതുകൊണ്ട് ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSpicy Aval upma recipe