വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ സൂപ്പ് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മാത്രമല്ല ഈ ഒരു വെജിറ്റബിൾസ് വളരെയധികം ക്രീമി ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതാണ് വെജിറ്റബിൾസ് നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട്
മുറിച്ചെടുക്കേണ്ടത് നമുക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഇതിലേക്ക് ചേർക്കാവുന്നതാണ് അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിൽ കുറച്ച് വെണ്ണ ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് പച്ചക്കറികളും ചേർത്ത് നന്നായിട്ട് വഴറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് കുരുമുളകും ചേർത്ത് വഴറ്റി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്ക് ഇത് നന്നായിട്ട് വെന്ത് കഴിയുമ്പോൾ ഇതിലേക്ക് കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത്
ചേർത്തു കൊടുത്തു കുരുമുളക് പൊടിയും ചേർത്ത് നല്ലപോലെ ക്രീമി ആക്കിയെടുക്കാൻ നല്ലപോലെ ക്രീമി ആയിട്ട് തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.