ഉപ്പ് മാവ് തവണയെങ്കിലും നിങ്ങൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ Special upma recipe

ഉപ്പുമാവ് ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കി ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഒരു ഉപ്പുമാവ് വേറെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇതുപോലെ ഹെൽത്തിയായിട്ട് കിട്ടണമെങ്കിൽ ഇങ്ങനെ തന്നെ ചെയ്തു നോക്കണം ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത്

റവ നല്ലപോലെ ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കുക ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് സവാളയും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക നന്നായിട്ട് വഴറ്റിയെടുത്ത് കഴിഞ്ഞാൽ പിന്നെ

ഇതിലേക്ക് ചേർക്കേണ്ടത് ആവശ്യത്തിന് വെള്ളമാണ് വെള്ളം കൂടെ ഒഴിച്ച് കഴിഞ്ഞാൽ പിന്നെ അടുത്തതായി ഇതിലേക്ക് ഉപ്പ് കൂടി ചേർത്ത് വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് റവ ചേർത്ത് കൊടുത്ത് റവ സാധാരണയായി വരുമ്പോൾ അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെ സാധാരണ പോലെ ചികി പൊരിക്കുന്ന പോലെ തന്നെ മുട്ടയെ

ഉപ്പുമാവിന്റെ ഒപ്പം ആക്കി എടുക്കേണ്ടതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത്രയധികം രുചികരമായ ഹെൽത്തി ആയിട്ട് തയ്യാറാക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/NU6uRg-u4Cc?si=3WCFW5efunTxV62V

Easy recipesHealthy foodHealthy foodsImportant kitchen tips malayalamKeralafoodSpecial upma recipeTipsUseful tips