ഇനി മീൻ കറി ഉണ്ടാകുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ special tomato fish curry

ഇനി മീൻ കറി ഉണ്ടാകുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി വളരെ ഹെൽത്തിയായിട്ടുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന ഒരു മീൻ കറിയാണ് ഈ ഒരു മീൻ കറി തയ്യാറാക്കി എടുക്കുമ്പോൾ കിട്ടുന്ന പ്രത്യേകത ഇത് നമുക്ക് എല്ലാം കൂടി അരയ്ക്കുമ്പോൾ അതിന് സ്വാദ് മാറുകയാണ്

ഇതിന് സ്വാദുകുട്ട ചെയ്യുന്നത് ആദ്യം തന്നെ നമുക്ക് ചെയ്യേണ്ട കാര്യം തേങ്ങയും അതുപോലെതന്നെ ടൊമാറ്റോയും നന്നായിട്ടൊന്നു അരച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് മുളകുപൊടി മല്ലിപ്പൊടി കുറച്ച് ഉലുവപ്പൊടി എന്നിവ ചേർത്ത് മാറ്റിവയ്ക്കുക ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ മാത്രം ഒഴിച്ച് അതിലേക്ക്

ആവശ്യത്തിനു ചെറിയുള്ളി ചേർത്ത് അതിലേക്ക് തന്നെ മുളകുപൊടിയും ആവശ്യത്തിന് മഞ്ഞൾപൊടിയും ചേർന്ന് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇഞ്ചിയും കൂടെ ചേർത്ത് കുറച്ചു പച്ചമുളക് കറിവേപ്പിലയും കൂടി ചേർത്ത് വഴറ്റിയെടുക്കുക ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് പുളി വെള്ളവും ഒഴിച്ച് അതിലേക്ക് മീനും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അടച്ചുവെച്ച് വേവിച്ചെടുക്കുക

തയ്യാറാക്കാൻ വളരെ എളുപ്പമുള്ളത് വളരെ ഹെൽത്തി ആയിട്ടുള്ളതുമായ ഈ ഒരു മീൻ കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/uA6z3FmTmD0?si=PYiPG3qU6nO7p9kH
special tomato fish curry